ഉറക്കഗുളിക നല്‍കി,ഷൂ ലേസ് കൊണ്ട് കഴുത്ത് മുറുക്കി, അമ്മയുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് മൊഴി

Web Desk കടവന്ത്രയില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് നാരായണനാണ് കൊലപാതകം നടത്തിയത്.കുട്ടികളെയും ഭാര്യയെയും…

error: Content is protected !!