കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്നു.
Tag: elephant attack
നെല്ലിയാമ്പതി ചുരത്തില്‍ കാറിന് നേരെ കാട്ടാന പാഞ്ഞടുത്തു; പിറകോട്ട് എടുത്ത കാര്‍ താഴ്ച്ചയിലേക്ക് വീഴാതെ തങ്ങി നിന്നു, ഒഴിവായത് വന്‍ ദുരന്തം
ചുരത്തിലെ പതിനാലാം വളവിലാണ് സംഭവം. ഒരുമാസത്തിലധികമായി പിടിയാനയും, കുഞ്ഞും ചുരത്തില്‍ തുടരുകയാണ്.