പുല്ലൂപ്പിക്കടവ് സ്വദേശികളായ റമീസ്, അസ്‌കര്‍, സഹദ് എന്നിവര്‍ ഇന്നലെ വൈകിട്ടാണ് കടവിലെത്തിയത്.
Tag: DEATH
എരുമപ്പെട്ടി ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
തൃശൂര്‍ എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
പാലക്കാട് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; മരണം രണ്ടായി
പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുസമദാണ് ഞായറാഴ്ച്ച രാവിലെ മരിച്ചത്.
ആര്യാടൻ മുഹമ്മദ് അന്തരിച്ചു
തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.
അങ്കൺവാടിയിൽ നിന്ന് മകനെ വിളിക്കാനിറങ്ങി; തൃശൂരിൽ അമ്മയും 3 വയസുകാരനും മരിച്ചനിലയിൽ
ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ റണാഖ് ജഹാൻ (3) എന്നിവരാണ് മരണപ്പെട്ടത്
മലയാള സീരിയൽ നടി രശ്മി ജയഗോപാൽ അന്തരിച്ചു
ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെഇന്നലെ വൈകീട്ടോടെയാണ് അന്ത്യം
കോട്ടയത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
കളത്തൂർ പറമ്പിൽ രാജമ്മ (85) ,സുഭാഷ് (55) എന്നിവരാണ് മരിച്ചത്.
കൃഷിയിടത്തില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
എലപ്പുള്ളി കുന്നുകാട് മേച്ചില്‍പുറം സ്വദേശി വിനീത് ആണ് മരിച്ചത്.
കോട്ടയത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവം; കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും
കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്താണ് പോസ്റ്റുമോർട്ടം ചെയ്യുക. 12 നായകളെയാണ് ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയത്.