നടന്‍ നസ്‌ലിന്റെ പേരില്‍ കമന്റിട്ടത് യുഎഇയില്‍ നിന്ന്: വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്തു

കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നസ്‌ലിനെതിരെ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു. താനല്ല കമന്റിട്ടതെന്ന് നസ്‌ലിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.

error: Content is protected !!