അനധികൃതമായി കടത്താൻ ശ്രമിച്ച 56 കുപ്പി മദ്യവുമായി കൊടുവള്ളി സ്വദേശി തിരുവമ്പാടി പോലീസിന്റെ പിടിയിൽ

Report: Rafeeq Thottumukkam

തിരുവമ്പാടി : അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യവുമായി കൊടുവള്ളി വലിയപറമ്പ് സ്വദേശി ബിനേഷ്‌ (40) തിരുവമ്പാടി പോലീസിന്റെ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന അന്പത്തിയാറ്‌ കുപ്പികളാണ് തിരുവമ്പാടി യുസി മുക്കിൽ നിന്നും പോലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

error: Content is protected !!