മലപ്പുറത്ത് ബൂത്തിന് മുന്നിൽ സംഘർഷം

Report: News Desk

മലപ്പുറം: പെരുമ്പടപ്പ് കോടത്തൂരിൽ പോളിം​ഗിനിടെ ബൂത്തിന് മുമ്പിൽ സംഘർഷം. എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്.സംഘർഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് പരിക്കേറ്റു. സ്ഥലത്ത് പൊലീസ് ലാത്തിവീശി.

ഇടതുതരം​ഗമാണ് ദൃശ്യമാകുന്നതെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പിൽ സർക്കാർ അനുകൂല വികാരം പ്രതിഫലിക്കുമെന്നും ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം ജനം അം​ഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലകൾ‌ തിരിച്ചുള്ള പോളിം​ഗ് ശതമാനം

പോളിം​ഗ് ശതമാനം- 26.27

കാസർഗോഡ് – 25. 7

കണ്ണൂർ – 26.29

കോഴിക്കോട് – 26. 02

മലപ്പുറം – 26.62

error: Content is protected !!