വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ലിൻേറാ ജോസഫ്

Local News

തിരുവമ്പാടി മണ്ഡലം ഇത്തവണ നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. കഴിഞ്ഞ 5 വർഷത്തെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അനുകൂലമാവുമെന്നും ഇടത് മുന്നണി കരുതുന്നു. സ്ഥാനാർത്ഥി ലിന്റോ ജോസഫ് രാവിലെ 7.45 ഓടെ കൂമ്പാറ ട്രൈബൽ സ്കൂളിലെ 95 നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തിരുവമ്പാടിയിൽ വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ലിന്റോ ജോസഫ് പറഞ്ഞു.കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്നും ലിന്റോ ജോസഫ് പറഞ്ഞു.

error: Content is protected !!