ബൂത്ത് ഏജന്റെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Report: Web Desk

മലപ്പുറം; ബൂത്ത് ഏജന്റെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.ള്ളിക്കല്‍ ചെനക്കല്‍ വാര്‍ഡിലെ അസൈന്‍ സാദിഖാണ്( 35 ) മരിച്ചത്. ചെനക്കല്‍ കൈതകളത്ത് അബൂബക്കറിന്റെ മകനാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി ബഷീര്‍ കണ്ണനാരിയുടെ ഏജന്റായിരുന്നു.

error: Content is protected !!