
Report: A.C Nizar Babu
അറേബ്യൻ രുചി ഭേദങ്ങളിൽ വിസ്മയം തീർത്ത് മുക്കത്ത് കിങ്സ് അറേബ്യൻ ഗ്രിൽ പ്രവർത്തനം മാരഭിച്ചു. മുക്കത്തെ ബിഗ് ഫ്രഷ് ഹൈപ്പർ മാർട്ടിലാണ് കിങ്സ് അറേബ്യൻ ഗ്രിൽ ആരംഭിച്ചിരിക്കുന്നത്.ബിഗ് ഫ്രഷ് എംഡി എംകെ അബ്ദുൽ ഗഫൂർ ഉദഘാടന കർമം നിർവഹിച്ചു.ഏറെ രുചികരമായ എല്ലാ അറേബ്യൻ വിഭവങ്ങളും ബർഗർ,സാൻഡ് വിച്ച് ജ്യൂസ് ,സ്നാക്ക്സ് ഐറ്റങ്ങളുമാണ് കിങ്സ് അറേബ്യ ഗ്രില്ലിലെ മുഖ്യ ആകര്ഷങ്ങൾ.രണ്ട് വര്ഷം കൊണ്ട് മലയോര ജനത നെഞ്ചേറ്റിയ ബിഗ് ഫ്രഷിന്റെ അനുബന്ധമായുള്ള കിങ്സ് അറേബ്യയും നാട്ടുകാർക്ക് ഏറെ ആസ്വാദ്യകരമാവുമെന്ന് മാനേജ്മെന്റ് അധികൃതർ പറഞ്ഞു.