
Report: Rafeeq Thottumukkam
കാരശ്ശേരി: കിഡ്നി രോഗിക്ക് കൈത്താങ്ങായി ജനകീയ കൂട്ടായ്മ .പന്നിമുക്കിൽ ശിവകുമാർ (36) ഒരു വർഷത്തോളമായി കിഡ്നി രോഗം മൂലം കിടപ്പിലായിട്ട് . നിർധനനായ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ചെയർമാൻ മുനീർ ആലുങ്ങൽ, കൺവീനർ കെ കെ നൗഷാദ്, ട്രഷറർ രവികുമാർ പുളിക്കൽ, തുടങ്ങി 15അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് മുരിങ്ങപ്പുറായി ശാഖ: KRS110100060000003
IFSC ICIC0000103