സ്ത്രീധനപീഡനത്തിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു

Report: International Desk

രാജസ്ഥാനില്‍ സ്ത്രീധന പരാതി നല്‍കാനെത്തിയ യുവതിയെ എസ്.ഐ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ അല്‍വാറിനടുത്തുള്ള കേര്‍ലി സ്‌റ്റേഷനിലെ എസ്.ഐയാണ് യുവതിയെ പീഡിപ്പിച്ചത്.
മൂന്ന് ദിവസം സ്റ്റേഷനിനുള്ളില്‍ പൂട്ടിയിട്ടാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. എസ്.ഐയെ അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

error: Content is protected !!