നിയമസഭാ തെരഞ്ഞെടുപ്പ് ;ആദ്യ ഫലസൂചനകൾ പുറത്ത്, ഇരുമുന്നണികളും ഒപ്പത്തിനൊപ്പം: കോട്ടയത്ത് യുഡിഎഫ് ട്രെൻഡ്

തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരുന്ന ഫലസൂചനകൾ പുറത്തുവന്നതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം.

68 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ 63 സീറ്റുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. എൻഡിഎ നാല് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

തിരുവമ്പാടി നിയമസഭാ മണ്ഡലം ലിന്റോ ജോസഫ് മുൻപിൽ എന്ന് ആദ്യ ഫല സൂചന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!