ആനക്കാംപൊയിലിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു

തിരുവമ്പാടി :ആനക്കാംപൊയിൽ പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടം മാനേജർ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് രണ്ടു പേർ മരിച്ചു.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന പുത്തൻപുരയിൽ ഷിജുവും ഭാര്യയുമാണ് മരിച്ചത്. ഭാര്യയെ തിരുവമ്പാടിയിലെ ജോലിസ്ഥലത്ത് വിടുന്നതിനുവേണ്ടി ഓട്ടോറിക്ഷയിൽ പോകുന്ന വഴിക്കാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!