കൊടുവള്ളിയിൽ യുവ സ്ഥാനാർത്ഥി,യുഡിഎഫ് ക്യാമ്പ് ആവേശത്തിൽ

താമരശ്ശേരി: കൊടുവള്ളിയിൽ പി കെ ഫിറോസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം എത്തിയതോടെ ആവേശത്തിൽ ആയിരിക്കുകയാണ് യുഡിഎഫ് പ്രവർത്തകർ.


അങ്ങാടിയിൽ പ്രകടനം നടത്തിയും ഇലക്ഷൻ പ്രചാരണത്തിന്റെ ബോർഡ് വെച്ച് പ്രവർത്തകർ പ്രചരണം ആരംഭിച്ചു.


കൊടുവള്ളി മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയാണ് ഫിറോസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

error: Content is protected !!