ഫ്രഷ് കട്ട് വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

താമരശ്ശേരി : ഫ്രഷ് കട്ട് വിഷയത്തിൽ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി .പ്രതിഷേധത്തിന്റെ ഭാഗമായുള്ള സമരക്കാരെ നിയന്ത്രിക്കുന്നതിനായി താമരശ്ശേരി പഴയ സ്റ്റാന്റ് റോഡ് പോലീസ് ബാരിക്കേഡുകൾ വെച്ച് അടച്ചതിന്റെ ഭാഗമായി ഈ ഭാഗം വരുന്ന വാഹനങൾ റൂട്ട് മാറ്റി കടത്തി വിടുന്നുണ്ട്.

error: Content is protected !!