
newsdesk
മുക്കം : 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കാരശ്ശേരി ,കൊടിയത്തൂർ പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു.
കൊടിയത്തൂർ പഞ്ചായത്ത് സംവരണ വാർഡ്
വനിത
1- SC വനിത തെയ്യത്തും ക്കടവ്
3 – മാട്ടുമുറി
4 – ഗോതമ്പ് റോഡ്
7 – പുതിയനിടം
8 – എരഞ്ഞിമാവ്
10 – ഉച്ചക്കാവ്
15 – ചെറുവാടി
17 – വെസ്റ്റ് കൊടിയത്തൂർ
18 – സൗത്ത് കൊടിയത്തൂർ
19 – കൊടിയത്തൂർ
ജനറൽ
2 – കാരകുറ്റി
5- തോട്ടുമുക്കം
9 – പന്നിക്കോട്
11- കാരാളിപ്പറമ്പ്
12- പഴം പറമ്പ്
13- പൊറ്റമ്മൽ
14- തെനെങ്ങാപറമ്പ്
16- ചുള്ളിക്കാപറമ്പ്
1- SC വനിത തെയ്യത്തും ക്കടവ്
6- SC ജനറൽ പള്ളിത്തായെ
🟣🟣🟣🟣🟣🟣🟣🟣
കാരശ്ശേരി പഞ്ചായത്ത് ജനറൽ വാർഡുകൾ
1.കുമാരനെല്ലുർ
3.കാരമൂല
5.ചുണ്ടത്തുംപൊയിൽ
11:ആനയാംകുന്ന്
12.കറുത്തപറമ്പ്
14.കക്കാട്
16.സൗത്ത് കാരശ്ശേരി
17.ചോണാട്
18.നോർത്ത് കാരശ്ശേരി
വനിതാ വാർഡുകൾ
2-കാരമൂല വെസ്റ്റ്
4.വല്ലാത്തഴ്പ്പാറ
6.തോട്ടക്കാട്
7.തേക്കുംകുറ്റി
8.അള്ളി
10.പാറത്തോട്
15.വലിയപറമ്പ്
19.മുരിങ്ങംപുറായി
20.ആനയാംകുന്ന് വെസ്റ്റ്
പട്ടിക ജാതി സംവരണം
9-കളരിക്കണ്ടി -SC വനിത
13-നെല്ലിക്കാപറമ്പ് -SC ജനറൽ