ഇ​ന്നു മു​ത​ല്‍ സമ്പൂർണ മ​ദ്യ​നിരോ​ധ​നം

Report: News Desk

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഇ​ന്നു​വൈ​കീ​ട്ട് ആ​റു മു​ത​ല്‍ ഡി​സം​ബ​ര്‍ 14 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ സ​മ്പൂ​ര്‍​ണ്ണ മ​ദ്യ​നി​രോ​ധ​നം. വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യ ഡി​സം​ബ​ര്‍ 16നും ​ജി​ല്ല​യി​ല്‍ സ​മ്പൂ​ര്‍​ണ മ​ദ്യ​നി​രോ​ധ​നം ആ​യി​രി​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യാ​ണ് ന​ട​പ​ടി. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ മ​ദ്യം വി​ല്‍​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.

error: Content is protected !!