
newsdesk
മുക്കം : 18 ദിവസം മലയോര മേഖലക്ക് ഉത്സ വരാവ് സമ്മാനിച്ച് മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം ഇരുവഴിഞ്ഞി പുഴയോരത്തെ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കെഎംസിടി മുക്കം ഫെസ്റ്റ് 2025 ന് കൊടിയിറങ്ങി. സമാപന സമ്മേളനം എ എ റഹിം എം പി ഉദ്ഘാടനം ചെയ്തു.