
Report: News Desk
സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യകിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഈ മാസത്തേത് ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്. 11 സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ വിതരണം ചെയ്യുക.ഒപ്പം മാസ്‌കും ഉണ്ടാകും
കടല– 500 ഗ്രാം
പഞ്ചസാര- 500 ഗ്രാം
നുറുക്ക് ഗോതമ്പ്- ഒരു കിലോ
വെളിച്ചെണ്ണ- അര ലിറ്റര്‍
മുളകുപൊടി- 250 ഗ്രാം
ചെറുപയര്‍- 500 ഗ്രാം
തുവരപ്പരിപ്പ്- 250 ഗ്രാം
തേയില- 250 ഗ്രാം
ഉഴുന്ന്- 500 ഗ്രാം
ഖദര്‍ മാസ്‌ക്- രണ്ട്,
ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്.