
newsdesk ;കോഴിക്കോട് നിന്ന് വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം : ഓണം ബമ്പറിന്റെ 25 കോടി TE 230662 ന്. കോഴിക്കോട് നിന്ന് വിറ്റ ടിക്കറ്റിന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആണ് നറുക്കെടുത്തത് . മന്ത്രി ആന്റണി രാജുവും പരിപാടിയില്‍ പങ്കെടുത്തു സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വില്‍പന നടന്നിരിക്കുന്നത്. 74.5 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ഈ വര്‍ഷം 20 പേര്‍ക്കാണ് ലഭിക്കുന്നത്.