
newsdesk
ഓമശ്ശേരി: ഓമശ്ശേരി മങ്ങാട് വെച്ചു വാഹന അപകടത്തിൽ വാഴക്കാട് സ്വദേശി മരിച്ചു . ചെറുവഴൂർ സ്വദേശി ഷാജി (42) ആണ് മരണപ്പെട്ടത് .താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.