newsdesk
സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കറുത്ത പറമ്പിലുണ്ടായ വാഹനാപകടത്തിൽ ഗാേതമ്പ റോഡ് സ്വദേശി ജിജിത് ലാലാണ് മരിച്ചത്.വ്യാഴായ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം