വിട്ടു വളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

newsdesk

തിരുവമ്പാടി : തൊണ്ടിമ്മൽ വെള്ളരിച്ചാൽ ചൂരക്കാട്അബ്ദുൽ മജീദിന്റെ വീട്ടുവളപ്പിൽ നിന്നാണ് പെരുമ്പാമ്പിനെ ഇന്ന് രാവിലെ11 മണിയോടുകൂടി പെരുമ്പാമ്പിനെ പിടികൂടിയത്.

വീട്ടിലെ കോഴിയെ പാമ്പ് പിടികൂടിയത്തോടെയാണ് പാമ്പിനെവീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വനംവകുപ്പിന് കീഴിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം അംഗമായ കരീം പാമ്പിനെ പിടികൂടിയത് . പിടികൂടിയ പാമ്പിനെ വനത്തിൽ വിട്ടേക്കാനായി കൊണ്ടുപോയി. പ്രദേശത്തുനിന്ന് നേരത്തെയും പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്

error: Content is protected !!