തിരുവനന്തപുരത്ത് ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു

NEWSDESK

തിരുവനന്തപുരം : കാഞ്ഞിരംപാറയിൽ ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു. ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത് .ഇലിപ്പോട് സ്വദേശി സന്തോഷ് എന്ന് വിളിക്കുന്ന ശശിയാണ് ആക്രമണം നടത്തിയത് .
ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ല എന്ന് പറഞ്ഞതാണ് പ്രകോപനകാരണം . കഴിഞ്ഞ ദിവസം വൈകിട്ടോടായിരുന്നു സംഭവം പരിക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

error: Content is protected !!