
newsdesk
കോഴിക്കോട് :മാരക ലഹരിമരുന്നായ എം ഡി എം എയുമായി കോഴിക്കോട് യുവാവ് പിടിയിൽ.
പുതുപ്പാടി ചേലോട്ടില്‍ വടക്കേ പറമ്പില്‍ ആഷിഫ് ആണ് അറസ്റ്റിലായത്
12.45 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു
താമരശ്ശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡും താമരശ്ശേരി പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂയത്.