അച്ചാണി രവിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കലാ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ

WebDesk

മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തരസിനിമകളുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവിയുടെ നിര്യാണത്തിൽ കലാ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരന്മാരെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവാണ് കെ.രവീന്ദ്രനാഥൻ നായർ. മലയാള സിനിമയ്ക്ക് എക്കാലത്തെയും മികച്ച നിർമ്മാതാവിനെയാണെന്ന് നഷ്ടമായതെന്ന് പലരും അനുസ്മരിച്ചു.

error: Content is protected !!