
WebDesk
പഞ്ചാബിലെ അമൃത്സറിൽ രാജ്യാതിർത്തിയിലാണ് സംഭവം. പാകിസ്താനിൽ നിന്നെത്തിയ ഡ്രോൺ ആണെന്നാണ് സംശയം. ഞായറാഴ്ച രാത്രി 8.50ഓടെ ധനോയ് ഖുർദ് ഗ്രാമത്തിലൂടെ പറന്ന ഡ്രോൺ ആണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വെടിവച്ചിട്ടുണ്ട്. 2.70 കിലോ മയക്കുമരുന്നടങ്ങിയ ഒരു സഞ്ചി ഈ ഡ്രോണിൽ നിന്ന് കണ്ടെടുത്തു.