പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95%

WebDesk

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടു വിജയശതമാനം 82.95%. 2022ല്‍ 83.87 % ആയിരുന്നു വിജയശതമാനം. ഹയര്‍ സെക്കന്ററിയില്‍ 4,32,436 പേരും വൊക്കേന്‍ഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 28495 പേരുമാണ് പരീക്ഷയെഴുതിയത്.നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും ഫലമറിയാം. റെ​ഗുലർ വിഭാ​ഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.

error: Content is protected !!