മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; ലോറിയിൽ കടത്തിയ 1.38 കോടി രൂപ പിടിച്ചെടുത്തു

മലപ്പുറത്ത് വൻ കുഴൽപണ വേട്ട.മലപ്പുറം ജില്ലയിലെ തവനൂരിലാണ് സംഭവം. ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000രൂപയാണ് പിടിച്ചെടുത്തത്. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പണം പിടികൂടിയത്.

error: Content is protected !!