
WebDesk
പുലിയുടെ ആക്രമണത്തില്‍ 5 വയസുകാരന് പരിക്ക്. തൃശ്ശൂര്‍ വാല്‍പ്പാറ മലക്കപ്പാറ അതിര്‍ത്തിയില്‍ ആണ് പുലിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകനെ പുലി ആക്രമിച്ചത്.
ആളുകള്‍ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി. കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു
ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം,പരിക്ക് ഗുരുതരമല്ല