എ ടി എമ്മിൽ തീപിടിച്ചു. സംഭവം മണ്ണാർക്കാട്

WebDesk

പാലക്കാട് മണ്ണാർകാട് എടിഎമ്മിൽ തീ പിടിച്ചു. കനറാ ബാങ്ക് എ.ടിഎമ്മിലാണ് തീപ്പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചു.
ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കൃത്യസമയത്ത് തീയണച്ചതിനാൽ കറൻസികളിലേക്ക് തീ പടർന്നില്ല.

error: Content is protected !!