നിക്ഷേപത്തട്ടിപ്പ്: ഉസൈൻ ബോൾട്ടിന് 12 മില്ല്യൺ ഡോളർ നഷ്ടമായെന്ന് റിപ്പോർട്ട്

WebDesk

ജമൈക്കയുടെ ഒളിമ്പിക് ഇതിഹാസം ഉസൈൻ ബോൾട്ടിന് നിക്ഷേപത്തട്ടിപ്പിൽ 12 മില്ല്യൺ ഡോളർ നഷ്ടമായെന്ന് റിപ്പോർട്ട്. കിംഗ്സ്റ്റണിലെ സ്ഥാപനത്തിലുള്ള തൻ്റെ അക്കൗണ്ടിൽ നിക്ഷേപിച്ച തുക അപ്രത്യക്ഷമാവുകയായിരുന്നു. കമ്പനിക്കെതിരെ പരാതിനൽകാനൊരുങ്ങുകയാണ് ബോൾട്ട്. എന്നാൽ, സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയതെന്ന് കിംഗ്സ്റ്റണിലെ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് അറിയിച്ചു.

error: Content is protected !!