
Web Desk
തിരുവനന്തപുരം വര്‍ക്കലയില്‍ വള്ളം മറിഞ്ഞ് അപകടം. മൂന്ന് പേരുടെ നില ഗുരുതരം. ഇവരെ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മാഹിൻ (60),ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം.