കെഎംസിടി ജോബ് ഫെയർ 2022

Local News

കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ആഭിമുഖ്യത്തിൽ കെഎംസിടി പ്ലേസ്മെന്റ് സെല്ലും TECACS
ചേർന്ന് പ്ലസ് ടു, യു ജി, പി ജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി കെഎംസിടി എൻജിനീയറിങ് കോളേജ് കളൻതോട് ക്യാമ്പസിൽ വച്ച് 2022 മെയ് 21 ശനിയാഴ്ച രാവിലെ 9 .30 മുതൽ 5.30 വരെ മുപ്പതിൽപരം കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയർ സംഘടിപ്പിക്കുന്നു . സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ് . രജിസ്ട്രേഷൻ ഫീസ് 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് 95 67 12 71 89.

error: Content is protected !!