Web Desk
ഏപ്രിൽ മാസത്തെ സബ്‌സിഡി മണ്ണെണ്ണയുടെ വില്പന വില 81 രൂപയായി വർധിച്ചിട്ടുണ്ട്. റേഷൻ കടകളിൽ ശേഷിക്കുന്ന മണ്ണെണ്ണ 53 രൂപ നിരക്കിൽ എ.എ.വൈ വിഭാഗം കാർഡുകൾക്ക് മാത്രം ഏപ്രിൽ 16 വരെ വിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു