ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ

കോഴിക്കോട് ഗവ.ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറ് മാസത്തെ ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ കോഴ്സിലേക്ക്് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. താല്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 8281723705.

error: Content is protected !!