സർക്കാർ അപ്പീൽ തള്ളി; കുപ്പിവെള്ളത്തിന്റെ വില 20 രൂപയായി തുടരും

Web Desk

കുപ്പിവെള്ളത്തിൻ്റെ വിലനിയന്ത്രണം റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിൻ്റെ വില 20 രൂപയായി തുടരും. കുപ്പിവെള്ളത്തിന് 13 രൂപയെന്ന സർക്കാർ തീരുമാനം സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ പോയത്.

error: Content is protected !!