
കോഴിക്കോട് ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും 2021-23 വര്‍ഷത്തേക്ക് തയ്യാറാക്കിയിട്ടുളള വിവിധ സീനിയോറിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുളളതുമായ അർഹരായ ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന് നിലനില്‍ക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സർട്ടിഫിക്കറ്റ് ഹാജരാക്കണം . സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.