ബി. ടെക് സ്‌പോട്ട് അഡ്മിഷന്‍ 17 ന്

ഐ. എച്ച് . ആര്‍ .ഡി യുടെ കീഴിലെ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി. ടെക്  കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ്  എഞ്ചിനീയറിംഗ് സൈബര്‍ സെക്യൂരിറ്റി, ഇലക്ട്രോണിക്‌സ് ആന്റ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ്  ഇലക്ട്രോണിക്‌സ്   എഞ്ചിനീയറിംഗ്  എന്നിവയില്‍ ഒഴിവുള്ള മെറിറ്റ്/ മാനേജ്മന്റ്  സീറ്റുകളിലേക്ക്   നവംബര്‍ 17ന് രാവിലെ 10 മണിക്ക്  സ്‌പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  പ്രവേശന പരീക്ഷ കമ്മിഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഗവണ്മെന്റ് അംഗീകൃത എന്‍ട്രന്‍സ് പരീക്ഷയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഒന്നാം വര്‍ഷ ബി. ടെക് പ്രവേശനത്തിന് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  : www.cek.ac.in  സന്ദര്‍ശിക്കുക. ഫോണ്‍ : 0469-2677890, 2678983, 8547005034, 9447402630

error: Content is protected !!