സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

Web Desk

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,560 രൂപയായി. ​ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 4445 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്നു ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

error: Content is protected !!