Site icon CTV Online

ധീര സഖാവെ വിട ; വിഎസിന്റെ ചരമത്തിൽ അനുശോചിച്ചുകൊണ്ട് തിരുവമ്പാടിയിൽ സർവകക്ഷി നേതൃത്വത്തിൽ മൗന ജാഥയും, അനുശോചന യോഗവും നടത്തി

തിരുവമ്പാടി: വിഎസ് അച്യുതാനന്ദന്റെ ചരമത്തിൽ അനുശോചിച്ചുകൊണ്ട് തിരുവമ്പാടിയിൽ സർവകക്ഷി നേതൃത്വത്തിൽ മൗന ജാഥയും, അനുശോചന യോഗവും നടത്തി. സി ഗണേഷ് ബാബു സ്വാഗതം ആശംസിച്ച യോഗത്തിൽ ഫിറോസ്ഖാൻ അധ്യക്ഷതവഹിച്ചു. ജോളി ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, എബ്രഹാം മാനുവൽ, ബാബു പൈക്കാട്ട്,പി സി ഡേവിഡ്, ജോയ് മ്ലാങ്കുഴി, ബോസ് ജേക്കബ്, ഷൗക്കത്ത് കൊല്ലളത്തിൽ, അബ്ബാസ് അലി, ഷിനോയ് അടക്ക പാറ, ഷാജി ആലക്കൽ, അജീഷ് മുണ്ടേരി, കെ എം മുഹമ്മദലി എന്നിവർ സംസാരിച്ചു.

Exit mobile version