Site icon CTV Online

തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു

Local News

തിരുവമ്പാടിയിൽ വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തിരുവമ്പാടി ചേപ്പിലംകോട് പുല്ലപ്പള്ളിയിൽ ഷനൂപിന്റെ മകൻ അധിനാൻ (12) നാണ് പരിക്കേറ്റത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version