Site icon CTV Online

സെക്യൂരിറ്റി ജീവനക്കാരന്റെ കൂടിക്കാഴ്ച ഏപ്രിൽ 12ന്

Local News

കാരശ്ശേരി തോട്ടക്കാട് പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളേജിൽ സെക്യൂരിറ്റി ജീവനക്കാരന്റെ താത്കാലിക ഒഴിവുണ്ട്. വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഏപ്രിൽ 12ന് രാവിലെ 10. 30ന്.
ഫോൺ 8547005063.

Exit mobile version