Site icon CTV Online

മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓക്‌സിജന്‍ തീര്‍ന്ന് രോഗി മരിച്ചതായി പരാതി

Web Desk

ഓക്‌സിജന്‍ ലഭിക്കാതെ ആംബുലന്‍സില്‍ രോഗി മരിച്ചതായി പരാതി. തിരുവല്ല ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത രോഗിയാണ് മരിച്ചത്. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ സിലിണ്ടര്‍ തീര്‍ന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജനാണ് മരിച്ചത്.

Exit mobile version