Site icon CTV Online

മിനി അത്‌ലറ്റിക് മീറ്റ് 28ന്

Web Desk

പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി സംഘടിപ്പിക്കുന്ന മനോജ് മാത്യു മെമ്മോറിയൽ അഖില കേരള കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ 28ന് നടക്കും. 2009 -2013 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരം നടത്തും. എൻട്രി ഫോമുകൾ malabarsportsacademy@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാം. അവസാന തീയതി 25 .വിവരങ്ങൾക്ക് 9446256120

Exit mobile version