
newsdesk
മുക്കം: അതിശക്തമായ കാലവർഷക്കെടുതിയിൽ മുക്കത്ത് കിണർ താഴ്ന്നു .
കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുമാരനെല്ലൂർ ഒന്നാം വാർഡിൽ സെറീന ചക്കിങ്ങൽ എന്നവരുടെ വീട്ടിലെ കിണറാണ് താഴ്ന്നു പോയത് .
വാർഡ് മെമ്പർ ജംഷീദ് ഒളകര, വില്ലേജ് ഓഫീസർ ഷിജേഷ് , വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഓഫീസർ കെ മുബഷിർ എന്നിവർ സന്ദർശിച്ചു.
