Site icon CTV Online

തിരൂര്‍ മംഗളം സ്വദേശിനി സഫിയ അവറസാനകത്ത് ജിദ്ദയില്‍ അന്തരിച്ചു; ഉംറ കഴിഞ്ഞു മടങ്ങവേ ബസില്‍ വെച്ചായിരുന്നു അന്ത്യം

WebDesk

തിരൂര്‍ മംഗളം സ്വദേശിനി സഫിയ അവറസാനകത്ത് ജിദ്ദയില്‍ അന്തരിച്ചു. 62 വയസായിരുന്നു. ഉംറ നിര്‍വഹിക്കാനെത്തി തിരിച്ചു പോകുവാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ബസില്‍ വെച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് മുഹമ്മദ്. ഏകമകന്‍ മുഹമ്മദ് ഷാഹിദ് യു എ യില്‍ നിന്നും ജിദ്ദയില്‍ എത്തിയതിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയിലെ അയ്യല്‍ ഫൈഹ റഹ്‌മാനിയ മസ്ജിദ് മക്ബറയില്‍ ഖബറടക്കും.

Exit mobile version