Site icon CTV Online

മലബാർ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങൾ ഒളിംപിക്സിസ് ദീപശിഖാ പ്രയാണം നടത്തി

Local News

മലബാർ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങൾ ടോക്കിയോ ഒളിംപിക്സിന് ആശംസകൾ നേർന്നുകൊണ്ട് ദീപശിഖാ പ്രയാണം നടത്തി. സംസ്ഥാന സ്പോർടസ് കൗൺസിൽ അംഗം PT അഗസ്റ്റിൻ , അക്കാദമി ചെയർമാൻ ജോസ് മാത്യു, കൺവീനർ TT കുര്യൻ എന്നിവർ ഏറ്റുവാങ്ങി. ടോമി ചെറിയാൻ, ഹെഡ്മാസ്റ്റർ ജോളി, ജോളി തോമസ്, പി .കെ സോമൻ, അനുപമ എന്നിവർ ആശംസകൾ നേർന്നു

Exit mobile version