Site icon CTV Online

കൊടിയത്തൂർ ആലുങ്ങലിൽ വേസ്റ്റ് കുഴിയിൽ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കൊടിയത്തൂർ : കഴിഞ്ഞ ദിവസം കൊടിയത്തൂർ ആലുങ്ങലിൽ പാരാമൗണ്ട് ഓഡിറ്റോറിയത്തിന്റെ വേസ്റ്റ് കുഴിയിൽ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു .

കൊടിയത്തൂർ ബുഹാരി ഇസ്ലാമിക് സെന്റർ ഹോസ്റ്റലിൽ താമസിക്കുന്ന
മലപ്പുറം വണ്ടൂർ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആലുവ സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്
ഒക്ടോബര് 20 നായിരുന്നു അപകടം നടന്നത്.പോർസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടു നൽകി .

Exit mobile version