Site icon CTV Online

മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത ;നീണ്ട ഇടവേളക്ക്‌ ശേഷം കേരളത്തിൽ കാലവർഷം തിരിച്ചു വരുന്നു.

newsdesk

വടക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചക്രവാതചുഴി തുടർന്ന് ന്യുനമർദ്ദമായി ശക്തി പ്രാപിക്കുന്നത്തിന്റെ ഫലമായി കേരളത്തിൽ വീണ്ടും മഴ തിരിച്ചു വരാൻ സാധ്യത.

തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിൽ ശക്തമാകുന്ന മഴ ന്യുന മർദ്ദത്തിന്റെ സഞ്ചാരപാതക്ക് അനുസരിച്ചു വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കാൻ സാധ്യതയെന്ന് പ്രഥമിക സൂചന .ചിലയിടങ്ങളിൽ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യത.

വരും ദിവസങ്ങളിൽ മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത

നിർജീവമായിരുന്ന അറബികടലും ബംഗാൾ ഉത്കടലും സജീവമാകാൻ തുടങ്ങു്ന്നതും ഒപ്പം MJO പ്രതിഭാസവും വരും ദിവസങ്ങളിൽ അനുകൂലമായി വരുന്നത്തോടെ കേരള തീരത്ത് കാലവർഷകാറ്റ് പതിയെ ശക്തമാകുന്നതിന്റെ ഭാഗമായാണ് മഴ സജീവമാകുന്നത്.

വരും ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും

Exit mobile version